Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടില്ലേഴ്​സ​െൻറ...

ടില്ലേഴ്​സ​െൻറ സന്ദർശനത്തിന്​ ശേഷമുള്ള ആദ്യ മോദി-ട്രംപ്​ കൂടികാഴ്​ച അടുത്ത മാസം

text_fields
bookmark_border
modi-trump
cancel

ന്യൂഡൽഹി: യു.എസ്​ പ്രതിരോധ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സ​​​െൻറ  ഇന്ത്യ സന്ദർശനത്തിന്​ ശേഷം പ്രധാനമന്ത്രി ​നരേന്ദ്രമോദിയും യു.എസ്​ പ്രസിഡൻറ്​ ഡോണാൾഡ്​ ​ട്രംപും തമ്മിൽ അടുത്ത മാസം കൂടികാഴ്​ച നടത്തും. മനിലയിൽ നടക്കുന്ന ഇൗസ്​റ്റ്​ ഏഷ്യ സമ്മേളനത്തിനിടെയാവും കൂടികാഴ്​ച. പരസ്​പര സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച്​ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുമെന്നാണ്​ സൂചന.

നവംബർ 12നാണ്​ മോദി മനിലയിൽ എത്തുന്നത്​. ട്രംപും 12ന്​ തന്നെ എത്തുമെങ്കിലും 13ന് തന്നെ യു.എസിലേക്ക്​​ തിരികെ പോരും. മോദി 14ന്​ മാത്രമേ സമ്മേളനത്തിൽ നിന്ന്​ തിരിക്കുകയുള്ള. ഇതിനിടയിൽ ഇരു ലോകനേതാക്കഴ തമ്മിൽ കൂടികാഴ്​ച നടത്താനാണ്​ ധാരണ. ഇന്ത്യ-പസഫിക്​ മേഖലയിലെ സുരക്ഷ. ദക്ഷിണ ചൈനക്കടലിലെ ചൈനയുടെ പ്രവർത്തനങ്ങൾ എന്നിവ ചർച്ചാവും. ഇരു രാജ്യങ്ങളുടെയും സേനകളുടെ സംയുക്​ത പ്രവർത്തനവും കൂടികാഴ്​ചയിൽ വിഷയമാകും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimeetingmanilamalayalam newsDonald Trump
News Summary - Modi, Trump will meet next month as India, US focus on stronger ties-India news
Next Story